Monday, August 23, 2010

ഒരായിരം ഓണാശംസകള്‍ !.....2010......

ഒരായിരം ഓണാശംസകള്‍ !

Hi.......

പ്രതീക്ഷയുടെ സൂര്യതേജസ്സായി, സമാധാനത്തിന്റെ നിറനിലാവായി ഇനി ഓണനാളുകള്‍! വാനവും ഭൂമിയും സുന്ദര സുരഭിലമാകുന്ന ഈ വേളയില്‍ ഓരോ ജീവകണത്തിലും ഐശ്വര്യം നിറയട്ടെ. അനാഥബാല്യങ്ങളില്‍, വിറപൂണ്ട വാര്‍ധക്യങ്ങളില്‍, ദീനരോദനങ്ങളില്‍ ആശ്വാസത്തിന്റെ സാന്ത്വന സ്പര്‍ശമാകാന്‍ എന്നും നമുക്കേവര്‍ക്കുമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ...ഹൃദയപൂര്‍വം ഒരായിരം ഓണാശംസകള്‍ !

Ranjit PM
Houston, Texas
(c) 832-790-8988